¡Sorpréndeme!

വെസ്റ്റ് ഇന്‍ഡീസിനെതിരെ കൂറ്റന്‍ സ്കോര്‍ | Oneindia Malayalam

2018-10-05 91 Dailymotion

India declared for 649/9 thanks to centuries from Prithvi Shaw, Virat Kohli and Ravindra Jadeja
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍. ഒമ്പതു വിക്കറ്റിന് 649 റണ്‍സെടുത്ത് ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യദിനം അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ (134) സെഞ്ച്വറിയാണ് ഇന്ത്യക്കു കരുത്തായതെങ്കില്‍ രണ്ടാംദിനം ക്യാപ്റ്റന്‍ വിരാട് കോലിയും (139) രവീന്ദ്ര ജഡേജയും (100*) സെഞ്ച്വറി കണ്ടെത്തി.
#INDvWI #PrithviShaw